Today: 22 Dec 2024 GMT   Tell Your Friend
Advertisements
പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 3 ന് ബര്‍ലിനില്‍
Photo #1 - Germany - Otta Nottathil - perunal_berlin_yeldho_mar_baselios
ബര്‍ലിന്‍ : മലങ്കര സഭയുടെ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജര്‍മ്മനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഒക്ടോബര്‍ 3 വ്യാഴാഴ്ച ബര്‍ലിനില്‍ ആഘോഷിക്കും. രാവിലെ 8:30 മണിക്ക് ആരംഭിക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വി. കുര്‍ബാനയ്ക്കും യുകെ~യൂറോപ്പ് & ആഫ്രിക്കാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിക്കും.

അന്നേ ദിവസം തന്നെ ജര്‍മ്മനിയിലെ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ. കോര വര്‍ഗീസിന്റെ 19~ാമത് ഓര്‍മ്മയും പ്രത്യേക ധൂപപ്രാര്‍ത്ഥനയും നടത്തും. വി. കുര്‍ബാന ശേഷം പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

ബര്‍ലിനിലെ Maria Rosenkranzkoenigin, Kieler Strasse 11, 12163 Berlin പള്ളിയിലാണ് പെരുന്നാള്‍ നടത്തുന്നത്. യുകെ~യൂറോപ്പ് & ആഫ്രിക്കാ ഭദ്രാസനസെക്രട്ടറി റവ.ഫാ. വര്‍ഗീസ് മാത്യു, ഇടവകയുടെ വികാരിമാരായ റവ.ഫാ.ജിബിന്‍ തോമസ് ഏബ്രഹാം, റവ.ഫാ.രോഹിത് സ്കറിയ ജോര്‍ജ്ജി, റവ.ഫാ. അശ്വിന്‍ വര്‍ഗീസ് ഈപ്പന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
- dated 02 Oct 2024


Comments:
Keywords: Germany - Otta Nottathil - perunal_berlin_yeldho_mar_baselios Germany - Otta Nottathil - perunal_berlin_yeldho_mar_baselios,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
X_Mas_album_athipoojithamam_Christmas_released_kumpil_Creations
"അതിപൂജിതമാം ക്രിസ്മസ്" കരോള്‍ഗാന ആല്‍ബം റിലീസ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
car_driven_in_to_crowd_magdeburg_Xmas_market_2_dead
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി 2 മരണം Recent or Hot News

60 പേര്‍ക്ക് പരിക്ക്
ഭീകരാക്രമണം എന്നു സംശയം
പ്രതി സൗദി പൗരനായ ഡോക്ടര്‍ അറസ്ററില്‍ .. തുടര്‍ന്നു വായിക്കുക
യൂറോസോണ്‍ പണപ്പെരുപ്പം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_x_mas_2024_celebrated
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
kindergeld_germany_hike_2025
ജര്‍മനിയില്‍ കിന്‍ഡര്‍ഗെല്‍ഡ് ഉയര്‍ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
theft_jewellery_mich_germany
മ്യൂണിക്കില്‍ ആഡംബര ജ്വല്ലറി ആയുധധാരികള്‍ കൊള്ള ചെയ്തു
തുടര്‍ന്നു വായിക്കുക
eistein_mileva_love_letters
ശാസ്ത്രീയമായി എങ്ങനെ പ്രേമലേഖനമെഴുതാം; ഐന്‍സ്ററീന്‍ പറഞ്ഞുതരും!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us